ക്ലാര
ക്ലാരയെ ഞാന്‍ മറക്കില്ല
എനിക്കപ്പം തന്ന വിരലുകളും
മാഴയില്‍ അലിയുന്ന ആലിപ്പഴമായിരുന്നു അവള്‍
കുട്ടികള്‍ ചായം കൊടുത്ത ചിത്രം പോലെ ചിരിക്കും
അടുത്തിരിക്കുമ്പോള്‍ അപ്പൂപ്പന്താടിപോലെ തൊടും
അതും ഒരു മഴക്കാലത്താരുന്നു .
കാലിലൂടെ ചുവന്ന മഴത്തുള്ളികള്‍ ഒഴുകി ഇറങ്ങിയത് .
നക്ഷത്രങ്ങള്‍ക്ക് നിറം മങ്ങിയ മഴക്കാലം .
മഴയവളെ അവളിലേക്ക് പറഞ്ഞുവിട്ടു
പുള്ളിയുടുപ്പിട്ട തുള്ളിച്ച്ചാട്ടക്കാരിയായിരുന്നവള്‍.

Dear
ReplyDeleteTime has gathering its endurance from life...and so your thoughts.very nice posts. The melancholical rhythm of a wounded love...keep it flowing...
"ഒന്നാം ക്ലാസ്സില്‍ പഠിച്ച ഇത്തിരി അക്ഷരങ്ങള്‍"
ReplyDelete:)