നിഴല്‍
മഴയില്‍ക്കുതിര്‍ന്ന സമതലമായിരുന്നു നമ്മള്‍ .
ഏതോ നദീതീരത്ത് അടിഞ്ഞുകൂടിയ എക്കല്‍ സമതലം.
പാട്ടും കഥകളും വെള്ളാരം കല്ലുകളും ഒഴുകിയ
ചില്ലോഴുക്ക് .
കുത്തോഴുക്കിന്റെ ആഴങ്ങളില്‍
നിന്‍റെ മുറിഞ്ഞ ചുണ്ടുകള്‍ ചുരത്തിയ നോവുപാട്ടുകള്‍
എനിക്ക് മനപ്പാഠം .
പിന്നെയെന്നോ രാക്ഷസ്സ യന്ത്രം മാന്തിപ്പകുത്ത്ത കുഴിക്കു
വലതു നീയും ഇടതു ഞാനുമായി.
ഞാന്‍ തൊട്ടുകൂടാത്ത അത്ര ദൂരെ .
ഒരു പുല്‍ചെടി അകലത്തില്‍ .
ഏതൊരു മൃഗ യന്ത്രത്തിനും എത്തിപ്പിടിക്കാവുന്നതിനും അടിയിലൂടെ
ഒഴുകാംആയിരുന്നിട്ടും നീ ..........

ഇത്രയും വേദനാജനകമാണൊ സതീശന്റെ പ്രണയകാവ്യം..!!!!.
ReplyDeletelot of geographic terminology
ReplyDeletevalare nannayitunte... melil avartikarute,,,
ReplyDelete