ശിഷ്ടം

നിന്നെ പ്രണയിച്ച കാലത്തു ഒരു വാഴ വക്കാമായിരുന്നു
എന്ന് ഞാനൊരിക്കലും പറയില്ല .
തൂമ്പടഞ്ഞ വഴകളെനോക്കി വാവിട്‌ുകരയുന്ന
അച്ചനെയും
താലിച്ചരടില്‍ വായ്പ്പകള്‍ കെട്ടിയാടുന്ന
അമ്മയെയും കണ്ടുകണ്ടാണ്
നിന്നെ ഞാന്‍ പ്രണയിച്ചത് .
എന്ന് ഞാനൊരിക്കലും പറയില്ല .
തൂമ്പടഞ്ഞ വഴകളെനോക്കി വാവിട്‌ുകരയുന്ന
അച്ചനെയും
താലിച്ചരടില്‍ വായ്പ്പകള്‍ കെട്ടിയാടുന്ന
അമ്മയെയും കണ്ടുകണ്ടാണ്
നിന്നെ ഞാന്‍ പ്രണയിച്ചത് .
fantastic one...why no new blog? keep writing..
ReplyDeleteപക്ഷെ ഞാന്‍ പറയും
ReplyDelete'അവളെ പ്രണയിച്ച കാലത്തു രണ്ടു വാഴ വയ്ക്കാമായിരുന്നു' :)
aliyaaaaa.....kinnam thanna annnaaa
ReplyDeleteആനുകാലിക കവിത ബ്ലോഗില്‍ വായിച്ചിരുന്നു ഈ കവിത..
ReplyDeleteഒരുപാട് ഇഷ്ട്ടമായി...
പിന്നെ പ്രണയത്തെ പറ്റി എവിടെയോ എഴുതിയതും വായിച്ചിട്ടുണ്ട്..അന്ന് മുതല്‍ക്കേ ഈ പേര് മനസ്സില്‍ ഉണ്ട് ..
ബ്ലോഗ് കണ്ടതില്‍ സന്തോഷം..
ഇനി ഇടയ്ക്കിടയ്ക്ക് വന്നു വായിച്ചോളാം..
സ്നേഹത്തോടെ..
താലിച്ചരടില്‍ വായ്പ്പകള്‍ കെട്ടിയാടുന്ന
ReplyDeleteഅമ്മയെയും കണ്ടുകണ്ടാണ്
നിന്നെ ഞാന്‍ പ്രണയിച്ചത് .
word verification is irritating :@