ക്വട്ടേഷന്‍

കുല്സൂമ്മാ.....
നിന്റെയാട്ടിന്കുട്ടി
എന്റെ ആസ്റ്റെര്‍ ചെടികളെ
കടിച്ചു മുറിച്ച ദേഷ്യത്തിലാണ്
നിന്നെ ഞാന്‍ പ്രണയിക്കില്ലെന്ന് പറഞ്ഞത്.

ആട്ടിന്‍കുട്ടിയെ അറവുകാരന്
വില്‍ക്കുന്നതിനു മുന്‍പ്
ഒന്ന് നീ മറക്കരുതായിരുന്നു;

ആസ്റ്റെര്‍ പൂക്കളേക്കാള്‍ നിറമുള്ള പുല്‍മേടുകളില്‍
ആടിന്റെ പേരില്‍ മാത്രം വീട്ടില്‍ നിന്നിറങ്ങിയ
പ്രണയകാലങ്ങള്‍ .

Comments

  1. nannayi
    follow my blog

    http://www.saneenow.blogspot.com

    ReplyDelete
  2. സാരല്യ കുലുസൂ.....നീ വിഷമിക്കണ്ട. അവനു നിന്നേക്കാള്‍ വലുത് അവന്റെ ആസ്റ്റെര്‍ ചെടിയാണ്‌. പോയി പണി നോക്കാന്‍ പറ.

    ReplyDelete
  3. നന്നായി പറഞ്ഞു വന്ന കവിത അവസാനം കളഞ്ഞുവല്ലോ

    ReplyDelete
  4. ആരോട് പറയാനാ. ആടിന്റെ കാര്യം കട്ടപ്പുറത്തായെന്നു മാത്രം....

    ReplyDelete
  5. ഞാനൊരു പുല്‍മേട്‌ തീര്കാം നിനക്കായി

    ReplyDelete
  6. valare nannaayittund maashe kavitha. Ella vidha bhaavugangalum. Kotteshanum Yaatra Mozhikalum Kalakki. Innathe Thalamurayude Point of View Valare Nannayi Capture Cheythittund. Please go through my blog as well.
    http://sruthiwilson.blogspot.com/

    ReplyDelete

Post a Comment

Popular posts from this blog

തിരികെ ..

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

ഞാനെത്ര ?