ശിഷ്ടം


നിന്നെ പ്രണയിച്ച കാലത്തു ഒരു വാഴ വക്കാമായിരുന്നു
എന്ന് ഞാനൊരിക്കലും പറയില്ല .
തൂമ്പടഞ്ഞ വഴകളെനോക്കി വാവിട്‌ുകരയുന്ന
അച്ചനെയും
താലിച്ചരടില്‍ വായ്പ്പകള്‍ കെട്ടിയാടുന്ന
അമ്മയെയും കണ്ടുകണ്ടാണ്
നിന്നെ ഞാന്‍ പ്രണയിച്ചത്‌ .

Comments

  1. fantastic one...why no new blog? keep writing..

    ReplyDelete
  2. പക്ഷെ ഞാന്‍ പറയും
    'അവളെ പ്രണയിച്ച കാലത്തു രണ്ടു വാഴ വയ്ക്കാമായിരുന്നു' :)

    ReplyDelete
  3. ആനുകാലിക കവിത ബ്ലോഗില്‍ വായിച്ചിരുന്നു ഈ കവിത..
    ഒരുപാട് ഇഷ്ട്ടമായി...
    പിന്നെ പ്രണയത്തെ പറ്റി എവിടെയോ എഴുതിയതും വായിച്ചിട്ടുണ്ട്..അന്ന് മുതല്‍ക്കേ ഈ പേര് മനസ്സില്‍ ഉണ്ട് ..
    ബ്ലോഗ്‌ കണ്ടതില്‍ സന്തോഷം..
    ഇനി ഇടയ്ക്കിടയ്ക്ക് വന്നു വായിച്ചോളാം..

    സ്നേഹത്തോടെ..

    ReplyDelete
  4. താലിച്ചരടില്‍ വായ്പ്പകള്‍ കെട്ടിയാടുന്ന
    അമ്മയെയും കണ്ടുകണ്ടാണ്
    നിന്നെ ഞാന്‍ പ്രണയിച്ചത്‌ .

    word verification is irritating :@

    ReplyDelete

Post a Comment

Popular posts from this blog

തിരികെ ..

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

ഞാനെത്ര ?