എങ്ങനെ തുടങ്ങണം എന്നറിയാത്തതിനാല്‍ ഇങ്ങനെ തുടങ്ങുന്നു. കാലത്തെ നെടുകെ പിളര്‍ത്തി ഞാന്‍ രണ്ടായി പകുക്കുകയാണ്; അയ്യപ്പനുള്ള കാലമെന്നും അയ്യപ്പനില്ലാത്ത്ത വറുതിയെന്നും . ഞാനിപ്പോള്‍ നില്‍ക്കുന്നത് ഹൃദയത്തില്‍ കനല് വാരിയിട്ട് ഈണമില്ലാതെ പാട്ടൂതിപ്പഴുപ്പിച്ച്ച് ആരില്‍ നിന്നും ആരിലേക്കുമല്ലാതെ നടന്ന ; മരണത്തില്‍ നിന്നും പ്രണയത്തിലൂടെ ജനിയുടെ പിന്നാംപുറങ്ങളിലേക്ക് മാഞ്ഞുപോയ കവിതയില്ലാക്കാലത്തിലാണ് . ബിംബങ്ങള്ക്കൊണ്ട് മനസ്സില്‍ ചിന്കാരിമേളം കൊഴുപ്പിച്ചു പീടിക തിണ്ണകളില്‍ ഒളിഞ്ഞിരുന്നു ചിരിക്കുന്ന മാളമില്ലാത്ത പാമ്പ് മുഴുവന്‍ മാണിക്യവും നമുക്ക് തന്നു തല തല്ലാതെ , നിലവിളിക്കാതെ , യാത്ര പറയാതെ പിരിഞ്ഞുപോയി . ഉള്ളില്‍ ഒന്നുമില്ലെങ്കിലും ചതുരത്തില്‍ വേലികെട്ടി , ചേലിനൊരു പട്ട് പാവാട വൃത്തത്തില്‍ വരിഞ്ഞുകെട്ടി കവിതകള്‍ വിലസുന്ന കാലത്ത് പൊള്ളുന്ന വെയില്പോലെ , തീക്കനല്‍ മഴപോലെ , ഹൃദയം പറിക്കുന്ന ശബ്ദത്തില്‍ കവിതകള്‍ പറഞ്ഞു നഗര വസന്തങ്ങളുടെ പിന്നാംപുറങ്ങളിലേക്ക് ; തെരുവിലേക്കിറങ്ങിവന്ന നമ്മുടെ അയ്യപ്പന് മര
ഇതു കൊള്ളാലോ പ്രണയം പെയ്തു ചോര്‍ന്ന്
ReplyDeleteഅകായിയിലെ അലുമിനിയം പാത്രത്തില്‍
ടിക്ക് ടിക്ക് എന്ന് ഉറക്കം കെടുത്തുന്നു!!!
thnx nileeeenam......
ReplyDeleteപ്രണയ ചോര്‍ച്ച നന്നായിട്ടുണ്ട്.
ReplyDeleteദൈവമേ പ്രണയം ചോർന്ന് പോയോ..?
ReplyDeleteഎങ്കിലിനി മുന്നോട്ട് പോവാൻ ഇത്തിരി കടുപ്പമാ...
ഇതു കൊള്ളാലോ..
ReplyDeleteതോര്‍ന്നു തോര്ന്നൊടുവില് അലോസരപ്പെടുത്തുന്നതിലേക്ക് എത്ര വേഗം അല്ലേ..
എല്ലാം പെട്ടെന്നായിരുന്നു അല്ലേ. ഇതു കൊള്ളാം
ReplyDeletemazhayude aa thalathinu mazhayekkal sukhmille kunjaaa....
ReplyDelete