ചോര്‍ച്ച

ഒരു മഴ
ഒരു ചിരി
ഒരു പ്രണയം
എല്ലാം പെട്ടെന്നാരുന്നു
മഴ തോര്‍ന്നു
ചിരി മാഞ്ഞു
പ്രണയം പെയ്തു ചോര്‍ന്ന്‍
അകായിയിലെ അലുമിനിയം പാത്രത്തില്‍
ടിക്ക് ടിക്ക് എന്ന് ഉറക്കം കെടുത്തുന്നു .

Comments

  1. ഇതു കൊള്ളാലോ പ്രണയം പെയ്തു ചോര്‍ന്ന്‍
    അകായിയിലെ അലുമിനിയം പാത്രത്തില്‍
    ടിക്ക് ടിക്ക് എന്ന് ഉറക്കം കെടുത്തുന്നു!!!

    ReplyDelete
  2. പ്രണയ ചോര്‍ച്ച നന്നായിട്ടുണ്ട്.

    ReplyDelete
  3. ദൈവമേ പ്രണയം ചോർന്ന് പോയോ..?
    എങ്കിലിനി മുന്നോട്ട് പോവാൻ ഇത്തിരി കടുപ്പമാ...

    ReplyDelete
  4. ഇതു കൊള്ളാലോ..
    തോര്‍ന്നു തോര്‍ന്നൊടുവില്‍ അലോസരപ്പെടുത്തുന്നതിലേക്ക് എത്ര വേഗം അല്ലേ..

    ReplyDelete
  5. എല്ലാം പെട്ടെന്നായിരുന്നു അല്ലേ. ഇതു കൊള്ളാം

    ReplyDelete
  6. mazhayude aa thalathinu mazhayekkal sukhmille kunjaaa....

    ReplyDelete

Post a Comment

Popular posts from this blog

തിരികെ ..

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

ഞാനെത്ര ?